PHOTOS

Best Phones under Rs 10,000 : 10,000 രൂപയ്ക്ക് താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട് ഫോണുകൾ ഏതൊക്കെ?

Advertisement
1/4

പൊക്കോയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണാണ് Poco C31. 31, 6.53 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, ഹീലിയോ ജി 35 SoC, 4 ജിബി റാം, 13 എംപി ട്രിപ്പിൾ ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി  എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.

2/4

റെഡ്‌മിയുടെ പുതിയ Redmi 9 Activ ഫോണുകളും 10, 000 രൂപയ്ക്ക് തഴയുള്ള വിലയിൽ നിങ്ങൾക്ക് ലഭിക്കും. 6.53 ഇഞ്ച് HD+ IPS ഡിസ്പ്ലേ, മീഡിയടെക് ഹീലിയോ G35 SoC 6GB വരെ റാം, ആൻഡ്രോയിഡ് 11 OS, 13MP ഡ്യുവൽ ക്യാമറ, 5,000mAh ബാറ്ററിഎന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ

3/4

റിയൽ മിയുടെ  Realme C25Y ഫോണുകൾക്കും 10000 രൂപയിൽ താഴെ മാത്രമാണ് വില വരുന്നത്. 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, 50 എംപി ട്രിപ്പിൾ റിയർ ക്യാമറ, ആൻഡ്രോയിഡ് 11 ഒഎസ്, 4 ജിബി റാം ജോടിയാക്കിയ UNISOC T610 ചിപ്സെറ്റ്, 5,000mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ.

4/4

ഇതേ വിലനിരക്കിൽ വരുന്ന റിയൽ മിയുടെ മറ്റൊരു ഫോണാണ് Realme Narzo 50i. 6.5 ഇഞ്ച് ഡിസ്പ്ലേ, യൂനിസോക്ക് 9863 SoC 4GB റാം, സിംഗിൾ 8MP റിയർ ക്യാമറ, 5,000mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ.





Read More