PHOTOS

Garlic And Onion: വെളുത്തുള്ളിയും സവാളയും കഴിച്ചാൽ എന്താണ് ഗുണം? മികച്ച ഫലത്തിന് ഇത് എങ്ങനെ കഴിക്കണം?

ൊളസ്ട്രോൾ കുറയ്ക്കാനും ദഹനം മികച്ചതാക്കാനും തുടങ്ങി നിരവധി ഗുണങ്ങളാണ...

Advertisement
1/6
ഹൃദയാരോഗ്യം
ഹൃദയാരോഗ്യം

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും സവാളയും വെളുത്തുള്ളിയും ഗുണം ചെയ്യുന്നു. ഇവയുടെ നിരവധിയായ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം.

2/6
ആൻറി ഓക്സിഡൻറുകൾ
ആൻറി ഓക്സിഡൻറുകൾ

ഇവയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകളും സൾഫർ സംയുക്തങ്ങളും കാൻസറിനെ പ്രതിരോധിക്കുന്നു.

3/6
വീക്കം
വീക്കം

സവാളയിലും വെളുത്തുള്ളിയിലും ആൻറി ഓക്സിഡൻറുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

4/6
രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി

ഇവയിലെ ആൻറി മൈക്രോബയൽ, ആൻറി വൈറൽ ഗുണങ്ങളുള്ള സംയുക്തങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇവ വിവിധ അണുബാധകൾക്കെതിരെ പോരാടുന്നു.

5/6
കൊളസ്ട്രോൾ
കൊളസ്ട്രോൾ

ഇവയിലെ നാരുകൾ, പൊട്ടാസ്യം, ആൻറി ഓക്സിഡൻറുകൾ എന്നിവ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

6/6
ദഹനം
ദഹനം

അസംസ്കൃത ഉള്ളിയിലും വെളുത്തുള്ളിയിലും പ്രീബയോട്ടിക് ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് ഗുണം  ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)





Read More