PHOTOS

Benefits of Drinking Tea: ചായ കുടിക്കുന്നതിന്റെ ചില ഗുണങ്ങൾ ഇതൊക്കെയാണ്

Advertisement
1/4

ചായയിൽ ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിലെ വിഷാംശത്തെ ഒഴിവാക്കാൻ സഹായിക്കും. 

 

2/4

ഒരുപാട് ചായ കുടിക്കുന്നത് ഭാരം കുറയ്ക്കാനും സഹായിക്കുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

3/4

ജാപ്പനീസ് പഠനങ്ങൾ അനുസരിച്ച് ചായ ദന്തരോഗ്യം സംരക്ഷിക്കുകയും പല്ല് കേടാകുന്നത് തടയുകയും ചെയ്യും.

 

4/4

ചായയിൽ കഫീനിന്റെ അളവ് വളരെ കുറവാണ്. കോഫിയെക്കാൾ 50 ശതമാനം കുറവ് കാഫിൻ മാത്രമാണ് ചായയിൽ അടങ്ങിയിട്ടുള്ളത്.





Read More