PHOTOS

Lucky Zodiac Signs: ഈ രാശികൾക്ക് വരുന്ന 15 ദിവസം അടിപൊളി, ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ!

st 2023: ജ്യോതിഷം അനുസരിച്ച് ഓരോ മാസവും പല ഗ്രഹങ്ങളും അവരുടെ സ്ഥാനവും രാശിയുമൊക്കെ മാറാറുണ്ട്.  ഗ്രഹങ്ങളുടെ സംക്രമത്തിന്റ...

Advertisement
1/5

ആഗസ്റ്റ് 7 ന് ശുക്രൻ രാശിമാറി.  ആഗസ്റ്റ് 17 ന് സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിക്കും. ആഗസ്റ്റ് 18 ന് ചൊവ്വ ചിങ്ങം വിട്ട് കന്നി രാശിയിൽ പ്രവേശിക്കും. അതേസമയം ഈ ദിവസം കർക്കടകത്തിൽ ശുക്രൻ ഉദിക്കും.

2/5

ആഗസ്റ്റ് 24 ന് ബുധൻ ചിങ്ങത്തിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.  അത്തരമൊരു സാഹചര്യത്തിൽ ഈ മാസം മുഴുവൻ പല രാശിക്കാർക്കും വളരെയധികം പ്രത്യേകതയുള്ളതായിരിക്കും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയെന്ന് നോക്കാം...

3/5
മേടം
മേടം

മേടം (Aries): ആഗസ്റ്റിൽ നടക്കുന്ന ഗ്രഹ സംക്രമണം മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ സമയത്ത് കരിയറിന്റെ കാര്യത്തിൽ നല്ല വാർത്തകൾ ലഭിക്കും. കൂടാതെ ഈ സമയത്ത് നിങ്ങളുടെ പദ്ധതികൾ വിജയിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ ഈ സമയത്ത് പൂർത്തിയാക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.  ഈ സമയത്ത് ബിസിനസിൽ ലാഭം ഉണ്ടാകും. പ്രണയ ജീവിതത്തിന്റെ കാര്യത്തിലും ഈ മാസം വിശേഷപ്പെട്ടതായിരിക്കും. പങ്കാളിയുമായി സ്വരച്ചേർച്ച ഉണ്ടാകുകയും ഈ സമയത്ത് പുതിയ ജോലി ആരംഭിക്കുകയും ചെയ്യും.

4/5
മിഥുനം
മിഥുനം

മിഥുനം (Gemini):  ആഗസ്റ്റ് മാസം മിഥുന രാശിക്കാർക്ക് ഗുണകരമാകും. ഈ സമയത്ത് നിങ്ങൾ പ്രതീക്ഷിച്ചതിൽ കൂടുതൽ വിജയം കൈവരിക്കും. വിവാഹത്തിന് നല്ല ബന്ധം വന്നുചേരും.  ഓഫീസിലെ ജോലികളിൽ അഭിനന്ദനം ലഭിക്കും. കരിയറുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള ആളുകളെ കണ്ടുമുട്ടുന്നത് ശുഭകരവും ഫലപ്രദവുമായിരിക്കും. നിങ്ങൾ എവിടെയെങ്കിലും പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഒന്ന് കാത്തിരിക്കുന്നത് നന്ന്.

5/5
ചിങ്ങം
ചിങ്ങം

ചിങ്ങം (Leo):  ചിങ്ങം രാശിക്കാർക്ക് ആഗസ്റ്റ് മാസം വളരെ വിശേഷപ്പെട്ടതാണ്. ഈ സമയത്ത് നിങ്ങളുടെ കരിയറിൽ വിജയവും സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ബിസിനസ്സിൽ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ ഇത് ശരിയായ സമയമാണ്. ഭാവിയിൽ ഈ പദ്ധതികളിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. പിതാവുമായും മറ്റ് കുടുംബാംഗങ്ങളുമായും ഉള്ള ബന്ധം ദൃഢമാകും. തൊഴിലിൽ അവരുടെ സഹകരണം ഗുണം ചെയ്യും. ജീവിത പങ്കാളിയുടെ പൂർണ പിന്തുണയുണ്ടാകും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)





Read More