PHOTOS

Attukal Pongala 2023 : പതിവ് തെറ്റിക്കാതെ ചിപ്പി; ആദ്യമായി പൊങ്കാല അർപ്പിച്ച് സ്വാസിക; ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് മലയാള സിനിമ-സീരിയൽ താരങ്ങൾ

ctresses : നടി ആനി തന്റെ വീട്ടിലാണ് പൊങ്കാല അർപ്പിച്ചത്. സ...

Advertisement
1/7

ആദ്യമായിട്ടാണ് താൻ പൊങ്കാല അർപ്പിക്കുന്നതെന്ന് സ്വാസിക അറിയിച്ചു

2/7

എല്ലാവരും കാത്തിരുന്നത് ചിപ്പി പൊങ്കാല അർപ്പിക്കാൻ എത്തുമോ എന്നായിരുന്നു. പതിവ് തെറ്റിക്കാതെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ചിപ്പി എത്തി.

3/7

കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്റെ വീട്ടിൽ തന്നെയായിരുന്നു ആനി പൊങ്കാല അർപ്പിച്ചത്.

4/7

ആയുസും ആരോഗ്യ ഉള്ളടത്തോളം കാലം ഏത് പ്രതിസന്ധിയും മറികടന്ന് വന്ന് പൊങ്കാല അർപ്പിക്കുമെന്ന് നടി സീമ ജി നായർ സീ മലയാളം ന്യൂസിനോട് പറഞ്ഞു.

5/7
6/7

അമ്മയുടെ തിരുനടയിൽ തന്നെ പൊങ്കാല ഇടാൻ സാധിച്ചത് വലിയ ഭാഗ്യമെന്ന് നടി ജലജ.

7/7

മകൾക്കൊപ്പമാണ് ജലജ പൊങ്കാല അർപ്പിച്ചത്

 





Read More