PHOTOS

Astrology: ശരീരത്തിൽ മറുകുണ്ടോ? നിങ്ങളുടെ ജീവിതം തന്നെ മാറിമറിയാം

ാവി പ്രവചനം സാധ്യമല്ല. എന്നാൽ ഭാവിയെ സംബന്ധിച്ച് ചില സൂചനകള്‍ നൽകാനാകുമെന്നാണ് ജ്യോതിഷികള്‍ വ്യക്തമാക്കുന്നത്. ജനിച്ച ദിവസവും രാശിയും ന...

Advertisement
1/5

നെറ്റിയിൽ മറുകുള്ളവൻ കഠിനാധ്വാനികളായിരിക്കും. ധാരാളം പണം സമ്പാദിക്കുകയും യാത്ര ചെയ്യുകയും ചെയ്യും.

2/5

പുറത്ത് മറുകുള്ളവര്‍ സത്യസന്ധരും നല്ല ചിന്താഗതിയുള്ളവരും ആയിരിക്കും. പുറകിൽ മറുകുള്ളവർ ഭാ​ഗ്യവാന്മാരാണ്. ഏത് തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങൾക്കും തൽക്ഷണ പരിഹാരം ഉണ്ടാകും.

3/5

പുരികത്തിന് അടുത്ത് മറുക് ഉള്ളവർ ധാരാളം പണം സമ്പാദിക്കും എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. കൂടാതെ, അവരുടെ ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും.

4/5

ചെവിയിൽ മറുകുള്ളവർ ഭാവിയിൽ ആഡംബര ജീവിതം നയിക്കും. ചെവിയിൽ മറുകുള്ളവരുടെ ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും.

5/5

ചുണ്ടിൽ മറുകുള്ളവർക്ക് ജീവിതത്തിൽ പല വിജയങ്ങളും ഉണ്ടാകും. ചുണ്ടിന് താഴെ മറുകുള്ളവർ വളരെ ധൈര്യമുള്ളവരായിരിക്കും.





Read More