PHOTOS

Anupama Parameswaran : ബ്ലാക്ക് ഡ്രെസ്സിൽ ക്യൂട്ട് ലുക്കിൽ അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം

Advertisement
1/4

ബ്ലാക്ക് ഡ്രെസ്സിൽ ക്യൂട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം  അനുപമ പരമേശ്വരൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി.

2/4

താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

3/4

നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. 

 

4/4

18 പേജസ് എന്ന ചിത്രമാണ് അനുപമയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം 





Read More