PHOTOS

Anupama PArameswaran : ബാക്ക്‌ലെസ് ടോപ്പിൽ സ്റ്റൈലായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം

Advertisement
1/4

നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. ഇപ്പോൾ ബാക്ക്‌ലെസ് ടോപ്പിൽ സ്റ്റൈലായി  എത്തിയിരിക്കുകയാണ് അനുപമ. പുതിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

2/4

തെലുങ്കിലും തമിഴിലും കന്നഡയിലും എല്ലാം സജീവമാണ് അനുപമ ഇപ്പോൾ

3/4

ഏറ്റവും പുതുതായി അനുപമയുടേതായി റിലീസിനൊരുങ്ങുന്ന തെലുഗു ചിത്രമാണ് കാർത്തികേയ 2 

4/4

നിഖിൽ, ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കാർത്തികേയ 2.  ഓ​ഗസ്റ്റ് 12നാണ് കാർത്തികേയ 2 റിലീസ് ചെയ്യുന്നത്.

 





Read More