PHOTOS

Anupama Parameswaran : ചെടികൾ നട്ടും പരിചരിച്ചും അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം

Advertisement
1/4

കൂളിംഗ് ഗ്ലാസ് വെച്ച് സ്റ്റൈലായി ചെടികൾ നട്ടും പരിചരിച്ചും അനുപമ പരമേശ്വരൻ. ഈ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

 

2/4

നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.

3/4

ഏറ്റവും പുതുതായി അനുപമയുടേതായി റിലീസ് ചെയ്ത തെലുഗു ചിത്രമാണ് കാർത്തികേയ 2.

4/4

 നിഖിൽ, ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കാർത്തികേയ 2.  ഓ​ഗസ്റ്റ് 12നാണ് കാർത്തികേയ 2 റിലീസ് ചെയ്തത് 





Read More