PHOTOS

Anu Sithara : തനി നാടൻ സുന്ദരിയായി അനു സിത്താര; ചിത്രങ്ങൾ കാണാം

Advertisement
1/4

നിരവധി ഹിറ്റ്‌ ചിത്രങ്ങളി ലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനു സിത്താര

2/4

ഇപ്പോൾ സാരിയിൽ തനി നാടൻ സുന്ദരിയായി എത്തിയിരിക്കുകയാണ് താരം, താരത്തിന്റെ ഈ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

3/4

താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം 12 ത് മാനാണ്.

4/4

അഭിനയത്തോടൊപ്പം  നൃത്ത രംഗത്തും താരം സജീവമാണ്





Read More