PHOTOS

Anna Ben: ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ അന്ന ബെൻ, ചിത്രങ്ങൾ കാണാം

ിൽ അഭിനയിച്ച കുമ്പളങ്ങി നൈറ്റ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ...

Advertisement
1/6

താരം തന്റെ പുതിയ സിനിമകളെ കുറിച്ചും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

2/6

വിടുതലൈ ചിത്രത്തിന് ശേഷം സൂരി നായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് അന്ന ബെൻ.

3/6

തമിഴ് ചിത്രത്തിന്റെ ടീസർ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തമിഴ് താരം സൂരി ആണ് നായകനായി എത്തുന്നത്.

4/6

എന്നിട്ട് അവസാനം, അഞ്ചു സെന്റും സെലീനയും, എന്ന മലയാള ചിത്രങ്ങളും കൊട്ടുക്കാളി എന്ന തമിഴ് അരങ്ങേറ്റ ചിത്രവും ആണ് താരത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.

5/6

പിന്നീട് അങ്ങോട്ട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. അതെ വർഷം തന്നെ ഹെലൻ, 2020 ൽ ശ്രീനാഥ് ഭാസി റോഷൻ മാത്യു നായകന്മാരായ കപ്പേള, 2021-ൽ സാറാസ്, ടോവിനോ നായകനായ ആഷിഖ് അബു ചിത്രം നാരദൻ, 2022 ൽ ഷാജി കൈലാസ് പ്രിത്വിരാജ് ആസിഫ് അലി ചിത്രം കാപ്പ തുടങ്ങിയ ചിത്രങ്ങളിൽ താരം പ്രധാന നായികയായി അഭിനയിച്ചിട്ടുണ്ട്

 

6/6

ചിത്രം സൂപ്പർഹിറ്റ് ആയതോടെ അന്ന ബെൻ എന്ന പുത്തൻ താരോദയത്തെ മലയാളികൾ കണ്ടു. അന്ന ബെൻ എന്ന താരം തന്റെ അഭിനയ മികവ് കൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധ നേടി. 





Read More