PHOTOS

Ankita Lokhande: ഓഫ് വൈറ്റ് സാരിയില്‍ സുന്ദരിയായി അങ്കിത ലോഖണ്ഡെ, ചിത്രങ്ങള്‍ വൈറല്‍

ആരാധക ഹൃദയം  കീഴടക്കിയ താരമാണ് അങ്കിത ലോഖണ്ഡെ.  സുശാന്ത് സിംഗ് രാജ്പുതിനോപ്പം പവിത്രരിസ്ത എന്ന സീരിയലിലൂടെയായിരുന്നു താരത്തിന...

Advertisement
1/5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് അങ്കിത ലോഖണ്ഡെ. താരം തന്‍റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കിടാറുണ്ട്. 

 

2/5

ഓഫ് വൈറ്റ് സാരിയണിഞ്ഞുള്ള ചിത്രങ്ങളാണ്‌ താരം ആരാധകരുമായി പങ്കുവച്ചിരിയ്ക്കുന്നത്. ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത് 

3/5

ഓഫ് വൈറ്റ് സാരി, സെക്സി ബ്ലൗസ് ആഭരണങ്ങള്‍, അങ്കിതയുടെ വേറിട്ട ലുക്ക് ആരാധകര്‍ക്ക് ഏറെ പ്രിയമായി. 

 

4/5

അടുത്തിടെയായി സാരിയണിഞ്ഞുള്ള ചിത്രങ്ങളാണ് താരം കൂടുതലായും പങ്കുവയ്ക്കുന്നത്.  

5/5

അടുത്തിടെയാണ് അങ്കിത ലോഖണ്ഡെ വിവാഹിതയായത്‌. സുശാന്ത് സിംഗ് രാജ്പുതുമായുള്ള വര്‍ഷങ്ങള്‍ നീണ്ട പ്രണയം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു.  





Read More