PHOTOS

Anirudh Ravichander: ബുർജ് ഖലീഫയിൽ 'ജവാൻ' ട്രെയിലർ; സന്തോഷത്തിൽ അനിരുദ്ധും അറ്റ്ലിയും

നിമയുടെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. സം​ഗീത സംവിധായകൻ അനിരുദ്ധ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്...

Advertisement
1/7

അനിരുദ്ധിനൊപ്പം സംവിധായകൻ അറ്റ്ലിയും ട്രെയിലർ പ്രദർശിപ്പിച്ചത് കാണാൻ ഉണ്ടായിരുന്നു.

2/7

ഇരുവരും കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് അനിരുദ്ധ് പങ്കുവെച്ചിരിക്കുന്നത്.

3/7

ഓ​ഗസ്റ്റ് 30ന് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് ചെന്നൈയിൽ നടന്നിരുന്നു.

4/7

പരിപാടിക്കിടെ ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രങ്ങളും അനിരുദ്ധ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

5/7

ചിത്രത്തിൽ വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോൺ, പ്രിയാമണി അടക്കം വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

6/7

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരത്തിനെത്തിക്കുന്നു.

7/7

റെഡ് ചില്ലീസ് എന്റർടൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്.





Read More