PHOTOS

കറുപ്പിനഴക്... ഗൗണിൽ രാജകുമാരിയെ പോലെ സുന്ദരിയായി അനിഖ സുരേന്ദ്രൻ

്കം കുറിച്ചുകൊണ്ട് പിന്നീട് തമിഴ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച സുന്ദരിയായി അനിഖ സുരേന്ദ്രൻ. ജയറാം നായകനായി എത്തിയ സത്യൻ അന്തിക്കാ...

Advertisement
1/7

2015-ൽ പുറത്തിറങ്ങിയ യെന്നൈ അറിന്താലിലൂടെ തമിഴിലും അരങ്ങേറി അനിഖ. അതും സൂപ്പർസ്റ്റാർ അജിത്തിന്റെ മകളുടെ റോളിലാണ് അനിഖ അതിൽ അഭിനയിച്ചത്. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരെയും അനിഖയ്ക്ക് ലഭിച്ചിരുന്നു. 

 

2/7

അജിത്തിന്റെ മകളായി തന്നെ വിശ്വാസം എന്ന ചിത്രത്തിലും അനിഖ അഭിനയിച്ചിട്ടുണ്ടായിരുന്നു. അതും അവിടെ സൂപ്പർഹിറ്റായി മാറിയിരുന്നു

3/7

മാമാനിതൻ ആയിരുന്നു അനിഖയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇനി മലയാളത്തിൽ ലവ്‌ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയാണ് വരാനുള്ളത്. 

 

4/7

ഇത് കൂടാതെ ഓ മൈ ഡാർലിംഗ് എന്ന മലയാള സിനിമയും അന്നൗൺസ് ചെയ്തിട്ടുണ്ടായിരുന്നു. അതിൽ പ്രധാന വേഷത്തിലാണ് അനിഖ അഭിനയിക്കുന്നത്. ബാലതാരമായി തിളങ്ങിയിരുന്നത് കൊണ്ട് തന്നെ നായികയായും പ്രേക്ഷകർ ഉറ്റുനോക്കുന്ന താരമാണ് അനിഖ.

5/7

അനിഖ സോഷ്യൽ മീഡിയയിൽ ധാരാളം ഗ്ലാമറസ്, സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. 

6/7

ഇപ്പോഴിതാ കറുപ്പ് ഗൗണിൽ അനിഖ ചെയ്ത പുതിയ ഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഷാഫി ഷക്കീർ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. 

7/7

അനുഷ റെജിയുടെ എ.ആർ സിഗ്നേച്ചറിന്റെ മനോഹരമായ ഗൗണാണ് അനിഖ ധരിച്ചിരിക്കുന്നത്. ഫെമി ആന്റണിയാണ് മേക്കപ്പ് ചെയ്തത്.





Read More