PHOTOS

Anaswara Rajan : ക്യൂട്ട് ലുക്കിൽ കടൽത്തീരത്ത് അനശ്വര രാജൻ; ചിത്രങ്ങൾ കാണാം

Advertisement
1/5

കടൽ കരയിൽ ക്യൂട്ട് ലുക്കിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനശ്വര രാജൻ.

2/5

മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനശ്വര രാജൻ. 

3/5

പ്രണയവിലാസം ആണ് അനശ്വരയുടെത്തായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം.

4/5
5/5




Read More