PHOTOS

Anaswara Rajan : കൊടൈക്കനാലിലെ പുലരിയുടെ ഭംഗി; ചിത്രങ്ങൾ പങ്കുവെച്ച് അനശ്വര രാജൻ

Advertisement
1/4

കൊടൈക്കനാലിലെ പുലരിയുടെ ഭംഗിയുമായി സെൽഫികൾ  പങ്കുവെച്ച് അനശ്വര രാജൻ. 

 

2/4

മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനശ്വര രാജൻ. 

3/4

ഉദാഹരണം സുജാതയ്ക്ക് ശേഷം തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ അനശ്വരയ്ക്ക് ലീഡ് റോളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. 

 

4/4

പ്രണയവിലാസം ആണ് അനശ്വരയുടെത്തായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം.





Read More