PHOTOS

Peppermint Oil Benefits: ചർമ്മത്തിനും മുടിക്കും പെപ്പർമിന്റ് ഓയിൽ! ​ഗുണങ്ങൾ അറിയാം

്ഷണവുമാണ് ഇന്ന് മിക്ക ആളുകളുടെയും പ്രധാന വെല്ലുവിളി. മാറി മാറി വരുന്ന കാലാവസ്ഥ, ജീവിതശൈലി എല്ലാം ചർമ്മ, കേശ സംരക്ഷണത്ത...

Advertisement
1/5

പെപ്പർമിന്റ് ഓയിലിലെ മെന്തോൾ ചർമ്മത്തിനും മുടിക്കും നല്ലതാണ്. 

 

2/5

പെപ്പർമിന്റ് ഓയിൽ തലയിൽ പുരട്ടുന്നത് തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുകയും മുടിയുടെ പ്രശ്നങ്ങൾ മാറ്റുകയും ചെയ്യും. മുടി വളരാൻ ഇത് സഹായിക്കും.

 

3/5

ഈ ഓയിലിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി-മൈക്രോബയല്‍ ​ഗുണങ്ങൾ തലയോട്ടിയിലെ അണുബാധകളെ തടയാൻ സഹായിക്കും.

 

4/5

തലയിൽ ചൊറിച്ചിൽ അല്ലങ്കിൽ താരൻ കുറയ്ക്കാൻ പെപ്പർമിന്റ് ഓയിൽ ബെസ്റ്റാണ്.

 

5/5

നിങ്ങളുടെ മോയ്സ്ചറൈസറിൽ പെപ്പർമിന്റ് ഓയിൽ ചേർത്ത് ഉപയോ​ഗിക്കുന്നത് ഏറെ ​ഗുണം ചെയ്യും. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്കും ഇത് പ്രയോജനകരമാണ്.





Read More