PHOTOS

വ്യത്യസ്ത ലുക്കിൽ അമല പോളിന്റെ പുത്തൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

Advertisement
1/4

വ്യത്യസ്ത ലുക്കിൽ  അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അമല പോൾ.

2/4

താരം തന്നെയാണ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

3/4

ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെ അബ്‌ഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അമല

4/4

ആടുജീവിതം, ദ്വിജ, ടീച്ചർ എന്നിവയാണ് അമലയുടേതായി റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രങ്ങൾ





Read More