PHOTOS

Amala Paul Marriage: പിറന്നാൾ ദിനത്തിൽ അമല പോളിന് ബി​ഗ് സർപ്രൈസ്; പ്രപ്പോസ് ചെയ്ത് സുഹൃത്ത്

ിയാണ് അമല പോൾ. സിനിമകളിൽ ഇപ്പോൾ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം അമല സോഷ്യൽ മീഡിയ വഴി പങ്ക...

Advertisement
1/10

അമല പോളിന്റെ ജീവിതത്തിലെ പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ ട്രെൻഡിങ്ങായി നിൽക്കുന്നത്. 

 

2/10

ഇന്ന്, ഒക്ടോബർ 26ന് അമല പോളിന്റെ പിറന്നാളാണ്. 

 

3/10

പിറന്നാൾ ആഘോഷത്തിനിടെ താരത്തിന് ലഭിച്ച വമ്പൻ സർപ്രൈസ് ആണ് സോഷ്യൽ മീഡിയയിൽ അടക്കം വൈറലാകുന്നത്. 

 

4/10

അമല പോളിന്റെ സുഹൃത്ത് നടിയെ പ്രപ്പോസ് ചെയ്തിരിക്കുകയാണ്.

 

5/10

പ്രപ്പോസലിനോട് താരം യെസ് പറയുകയും ചെയ്തു. 

 

6/10

സുഹൃത്ത് ജ​ഗത് ദേശായി ആണ് അമല പോളിനെ പ്രപ്പോസ് ചെയ്തത്. 

 

7/10

ജ​ഗത് തന്നെയാണ് ഈ പ്രപ്പോസൽ വീഡിയോ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചത്. 

 

8/10

മൈ ജിപ്സി ക്വീൻ സെഡ് യെസ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  

 

9/10

ഹോട്ടലിൽ പിറന്നാൾ ആഘോഷത്തിനിടെയുള്ള ഡാൻസിനിടെ മോതിരം എടുത്ത് നീട്ടി പ്രപ്പോസ് ചെയ്യുകയായിരുന്നു. യെസ് പറഞ്ഞ അമലയുടെ വിരലിൽ ജ​ഗത് മോതിരം അണിയുകയും ചെയ്തു.

 

10/10

തുടർന്ന് ഇരുവരും സ്നേഹ ചുംബനം നൽകുകയും ചെയ്തു. 

 





Read More