PHOTOS

Amala Paul : "ജ്വലിക്കുന്ന സൂര്യനെ പോലെ"; അനിയത്തിയുടെ വിവാഹത്തിന് അതിസുന്ദരിയായി അമല പോൾ

Advertisement
1/4

ജ്വലിക്കുന്ന സൂര്യനെ പോലെ അതിസുന്ദരിയായി അനിയത്തിയുടെ വിവാഹത്തിന് എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ നായിക അമല പോൾ 

2/4

അനിയത്തി റേച്ചൽ ജോസഫിന്റെ വിവാഹത്തിന് എത്തിയതായിരുന്നു താരം.

3/4

ടീച്ചറാണ് അമല പോളിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ

4/4

ക്രിസ്റ്റഫർ, ആട് ജീവിതം എന്നീ ചിത്രങ്ങളും അമല പോളിന്റേതായി അണിയറയിൽ ഒരുങ്ങുന്നവയാണ്.





Read More