PHOTOS

Almond Health Benefits: വേനൽക്കാലത്ത് ബദാം ഇങ്ങനെ കഴിക്കാം; ലഭിക്കും നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ

സന്തുലിതമാക്കുകയും ദഹന പ്രക്രിയയെ മികച്ചതാക്കാനും സഹായിക്കുന്നു. വേനൽക്കാലത്തെ കടുത്ത ചൂട് മൂലം പലർക്കും വയറുവേദന ഉണ്ടാകാറുണ്ട്. ഈ പ്രശ...

Advertisement
1/5

പ്രമേഹത്തെ നിയന്ത്രിക്കുന്നു: പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരുതരം പ്രോട്ടീൻ ബദാമിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പ്രമേഹമുള്ളവർക്ക് ബദാം നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

2/5

ശരീരഭാരം കുറയ്ക്കുക: ബദാം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിൽ ഉയർന്ന പ്രോട്ടീനും വൈറ്റമിൻ സത്തുകളും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

3/5

ഹൃദയത്തിന് നല്ലത്: ബദാമിൽ നൈട്രജൻ ധാരാളമുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

4/5

ഊർജം പകരുന്നത്: ബദാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ഊർജം നൽകുകയും ചെയ്യുന്നു. ബദാമിൽ അർജിനൈൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് ഊർജം നൽകുന്നു. അതിനാൽ, സജീവമായ ഒരു ജീവിതശൈലിക്ക് നിങ്ങൾക്ക് ബദാം കഴിക്കാം.

5/5

ചർമ്മത്തിന് മികച്ചത്: ബദാമിൽ വിറ്റാമിൻ എയും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിൽ ചുളിവുകൾ ഉണ്ടാകുന്നത് തടയുന്നു. വൈറ്റമിൻ എ ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.





Read More