PHOTOS

Aishwarya Lekshmi: ഹോട്ട് റെഡിൽ ​ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി; സ്റ്റൈലൻ ചിത്രങ്ങൾ കാണാം

ാളികളുടെ മനംകവ‍ർന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ...

Advertisement
1/5

മോഡലിംഗ് രംഗത്ത് നിന്നാണ് തിരുവനന്തപുരം സ്വദേശിയായ ഐശ്വര്യ സിനിമയിലെത്തുന്നത്. 

2/5

മായാനദി എന്ന തൻറെ രണ്ടാമത്തെ ചിത്രം സൂപ്പർ ഹിറ്റായതാണ് ഐശ്വര്യയുടെ കരിയറിൽ വഴിത്തിരിവായത്. 

3/5

ബിഗ് സ്ക്രീനിൽ അപർണ രവി (അപ്പു) എന്ന കഥാപാത്രത്തെ മികച്ച രീതിയിലാണ് ഐശ്വര്യ അവതരിപ്പിച്ചത്. 

4/5

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ അഭിനയിച്ചു കഴിഞ്ഞു. 

5/5

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും ഐശ്വര്യയാണ്. 





Read More