PHOTOS

Aishwarya Lekshmi: ഹോട്ട് ലുക്കിൽ ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി; കിടിലൻ ചിത്രങ്ങൾ കാണാം

ാരമാണ് ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഐശ്വര്യയെ തേടി...

Advertisement
1/7

ഐശ്വര്യ ഗംഭീരമായ പ്രകടനമായിരുന്നു മായാനദിയിൽ കാഴ്ച വെച്ചത്. 

 

2/7

അപർണ രവി (അപ്പു) എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഐശ്വര്യ വേഷമിട്ടത്.

 

3/7

ഐശ്വര്യയുടെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു മായാനദി.

 

4/7

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്.

 

5/7

മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. 

 

6/7

തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞു. 

 

7/7

ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി.





Read More