PHOTOS

Aishwarya Lekshmi: പതിവ് തുടർന്ന് ഐശ്വര്യ; മഞ്ഞയിൽ മനംകവർന്നു, ചിത്രങ്ങൾ കാണാം

ന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ യുവനട...

Advertisement
1/7

ഇപ്പോൾ മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സജീവമായിരിക്കുകയാണ് ഐശ്വര്യ.

2/7

മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രമായി ഐശ്വര്യ എത്തിയിരുന്നു. 

3/7

ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.

4/7

മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്.

5/7

മായനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളാണ് മലയാളത്തിൽ ഐശ്വര്യ ലക്ഷ്മിയെ പ്രിയങ്കരി ആക്കിയത്.

6/7

കരിയറിൽ ചില താഴ്ചയും ഐശ്വര്യക്ക് നേരിടേണ്ടി വന്നു. അർച്ചന 32 നോട് ഔട്ട് ഉൾപ്പെടെയുള്ള സിനിമകൾ പരാജയപ്പെട്ടു.

7/7

കൈ നിറയെ അവസരങ്ങളുമായി കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുകയാണ് ഐശ്വര്യ ലക്ഷ്മി.





Read More