PHOTOS

Aishwarya Lekshmi: സാരിയിൽ മലയാളി പെൺകൊടിയായി ഐശ്വര്യ; ചിത്രങ്ങൾ കാണാം

ുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് തന്നെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഐശ്വര്യ ...

Advertisement
1/6

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമ കരിയ‍ർ ആരംഭിച്ചത്.

 

2/6

ടൊവിനോ നായകനായെത്തിയ മായാനദി ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രമായിരുന്നു.

 

3/6

അപർണ രവി (അപ്പു) എന്ന കഥാപാത്രത്തെയാണ് മായാനദിയിൽ ഐശ്വര്യ അവതരിപ്പിച്ചത്. 

 

4/6

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 

 

5/6

ഐശ്വര്യ മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിലെത്തുന്നത്. 

 

6/6

ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളായി ഐശ്വര്യ ലക്ഷ്മി മാറി.





Read More