PHOTOS

Aishwarya Lekshmi: വെറൈറ്റി ഗെറ്റപ്പുകളിൽ മിന്നിത്തിളങ്ങി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ കാണാം

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. 

 

...
Advertisement
1/7

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്. 

2/7

മായാനദി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. 

3/7

ഐശ്വര്യയുടെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു മായാനദി. 

4/7

അപർണ രവി (അപ്പു) എന്ന കഥാപാത്രത്തെയാണ് മായാനദിയിൽ ഐശ്വര്യ അവതരിപ്പിച്ചത്. 

5/7

മായാനദി ഹിറ്റായതോടെ ഐശ്വര്യയുടെ കരിയറും ക്ലിക്കായി.

6/7

മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ വെള്ളിത്തിരയിലെത്തുന്നത്. 

7/7

ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി.





Read More