PHOTOS

അടിപൊളി ലുക്കിൽ ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങൾ വൈറലാകുന്നു...

രാധകരുള്ള താരമാണ്ഐശ്വര്യ ലക്ഷ്മി. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന മനോഹര ചിത്രത്തിലൂടെ മലയാള സി...

Advertisement
1/4

മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം താരത്തിനു ഏറെ കൈയടി നേടി കൊടുത്തിരുന്നു. മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ. 

 

2/4

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ്

3/4

ജഗമേ തന്തിരം എന്ന സിനിമയിലാണ് ഐശ്വര്യ ലക്ഷ്മി അവസാനമായി അഭിനയിച്ചത്. മലയാളത്തില്‍ അടുത്തതായി പുറത്തിറങ്ങാനുള്ളത് അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന സിനിമയാണ്.

 

4/4

 നവാഗത സംവിധായകന്‍ അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ട്ടിന്‍ പ്രകാട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്





Read More