PHOTOS

Airtel Latest Data Recharge:449 രൂപക്ക് എയർ ടെല്ലിൻറെ കിടിലൻ പ്ലാൻ വാലിഡിറ്റി രണ്ട് മാസത്തിനടുത്ത്

Advertisement
1/3
Airtel Rs 449 plan
Airtel Rs 449 plan

രണ്ട് ജി.ബി ഡാറ്റയും, അൺലിമിറ്റഡ് കോളുംമാണ് 449-ന് ലഭിക്കുക വാലിഡിറ്റി 56 ദിവസമാണെന്നതാണ് പ്രത്യേകത. കൂടാതെ 100 sms കളും നിങ്ങൾക്ക് കിട്ടും

2/3
എയർടെൽ vs ജിയോ
എയർടെൽ vs ജിയോ

ബെനഫിറ്റുകളിൽ ചെറിയ മാറ്റവുമായാണ് ജിയോയുടെ ഒാഫർ. അൺലിമിറ്റഡ് കോളിനൊപ്പെ രണ്ട് ജിബി പ്രതിദിന ലിമിറ്റ് ഡാറ്റയും ജിയോ നൽകുന്നു. 56 ദിവസമാണ് വാലിഡിറ്റി. ഇതേ ബെനഫിറ്റുകളുമായി ജിയോയ്ക്ക് 249ൻറെയും പ്ലാനുണ്ട് എന്നാൽ വാലിഡിറ്റി 28 ദിവസമാണ്

3/3
വി.ഐ 449 പ്ലാൻ
വി.ഐ 449 പ്ലാൻ

മറ്റ് ബെനഫിറ്റുകൾക്ക് മാറ്റമില്ലെങ്കിലും പ്രതിദിനം 4Gb യാണ് വി.ഐ ഒാഫർ ചെയ്യുന്നത്. ഇത് പ്ലാനിലെ ഡബിൾ ഡാറ്റാ ഒാഫറാണ്. കാലാവധി 56 ദിവസമാണ്.





Read More