PHOTOS

Tamannaah Bhatia: റെഡ് റോസ്! പുത്തൻ ഫോട്ടോഷൂട്ടുമായി തമന്ന, ചിത്രങ്ങൾ

നടിയാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരം തന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങള...

Advertisement
1/3

ചുവപ്പ് നിറത്തിലുള്ള ഡ്രസ് അണിഞ്ഞുള്ള ചിത്രങ്ങളാണ് പുതിയതായി പങ്കുവച്ചിരിക്കുന്നത്.

 

2/3

2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലൂടെയാണ് തമന്ന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

 

3/3

തമിഴ് തെലുങ്ക് ചിത്രങ്ങളിലാണ് താരം കൂടുതലായും അഭിനയിക്കാറുള്ളത്. 





Read More