PHOTOS

Shilpa Bala: അമ്മയുടെ കയ്യിൽ അനുസരണയോടിരിക്കുന്ന കുട്ടി, ഈ താരത്തെ മനസിലായോ? മലയാളികൾക്ക് സുപരിചിതയാണ്

രു നടിയാണ് ശിൽപ ബാല. ഒരു നടിയെന്നതിലുപരി നർത്തകി, ഗായിക, റേഡിയോ ജോക്കി, അവതാരക അങ്ങനെ വിവിധ മേഖലകളിൽ ശ്രദ്ധ നേടിയ ത...

Advertisement
1/4

ശിൽപ ബാലയുടെ കുട്ടിക്കാലത്തെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

 

2/4

അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് ശിൽപ്പ പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലാണ് അമ്മയ്ക്കൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

 

3/4

ടെലിവിഷൻ പരിപാടികളിലൂടെയാണ് ശിൽപ തന്റെ കരിയർ തുടങ്ങിയത്. 

 

4/4

2009ൽ ‘ഓർക്കുക വല്ലപ്പോഴും’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 





Read More