PHOTOS

Sadhika Venugopal: കായലിന് നടുവിൽ കുട്ടവഞ്ചിയിൽ പൊളി ലുക്കിൽ സാധിക വേണുഗോപാൽ, ചിത്രങ്ങൾ വൈറൽ

േക്ക് എത്തിയ താരമാണ് നടി സാധിക വേണുഗോപാൽ. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് ...

Advertisement
1/7

കലാഭവൻ മണിയുടെ നായികയായിട്ടാണ് ആ ചിത്രത്തിൽ സാധിക അഭിനയിച്ചത്. പിന്നീട് ചില സിനിമകളിൽ ചെറിയ റോളുകളിൽ സാധിക അഭിനയിച്ചു.

2/7

2012-ൽ മഴവിൽ മനോരമയിൽ ആരംഭിച്ച പട്ടുസാരി എന്ന സീരിയലാണ് സാധികയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്. ആ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി സാധിക മാറിയിരുന്നു. 

3/7

നിരവധി പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. 2015-ൽ വിവാഹിതയായ സാധിക പിന്നീട് വിവാഹ ബന്ധം നിയമപരമായി തന്നെ വേർപിരിയുകയും ചെയ്തിരുന്നു. വീണ്ടും സിനിമയിൽ സജീവമായ സാധിക ടെലിവിഷൻ രംഗത്ത് അവതാരകയായും സജീവമായി. 

 

4/7

കുക്കിംഗ് പ്രോഗ്രാമുകളിലാണ് സാധിക കൂടുതലായി അവതാരകയായി തിളങ്ങിയത്. ഈ വർഷമിറങ്ങിയ നിരവധി സിനിമകളിലാണ് സാധിക അഭിനയിച്ചിട്ടുളളത്. സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ ഒരു സമയം വരെ സാധിക വളരെ സജീവമായി പങ്കെടുത്തിരുന്ന ഒരാളുകൂടിയാണ്. പിന്നീട് അതിൽ നിന്ന് പിന്മാറി.

5/7

സാധിക പലപ്പോഴും ഗ്ലാമറസ് ഷൂട്ടുകൾ നടത്തി മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ കായലിന് നടുവിൽ കുട്ടവഞ്ചിയിൽ സാരിയിൽ ഹോട്ട് ലുക്കിൽ നിൽക്കുന്ന ഒരു ഷൂട്ട് സാധിക ചെയ്തിരിക്കുകയാണ്. 

6/7

നിവ വാട്ടർവെയ്സ് എന്ന റിസോർട്ടിന് വേണ്ടിയിട്ടാണ് സാധിക ഇത് ചെയ്തിരിക്കുന്നത്. 

7/7

റോബിൻ തോമസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അവിടെ നിന്ന് വേറെയും ഷൂട്ട്  നേരത്തെ സാധിക ചെയ്തിരുന്നു.





Read More