PHOTOS

Nayanthara: കൈകോർത്ത് വിക്കിയും നയൻസും - ഓർമ്മചിത്രങ്ങൾ പങ്കുവെച്ച് നയൻതാര

ധാരാളം ആരാധകരുണ്ട്. നയൻതാര വിഘ്നേഷ് ശിവൻ ജോഡിക്ക് ധാരാളം ആരാധകരുണ്ട്. 2022 ജൂൺ 9ന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. താരദമ്പതി...

Advertisement
1/5

ഇപ്പോൾ നയൻതാര പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 

 

2/5

വിഘ്നേഷ് ശിവനൊപ്പമുള്ള ചിത്രങ്ങളാണ് നയൻസ് പങ്കുവെച്ചിരിക്കുന്നത്. ഇരുവരും കൈകോർത്ത് നടക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

3/5

ക്യാപ്ഷനായി ലവ് ചിഹ്നവും നൽകിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്.

 

4/5

മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും പങ്കുവെയ്ക്കാറുണ്ട്. 

 

5/5

ഉലകിനും ഉയിരിനുമൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ വേ​ഗത്തിലാണ് വൈറലാകുന്നത്. 

 





Read More