PHOTOS

Mamitha Baiju Photos: മമിതയുടെ ആദ്യ തമിഴ് സിനിമ; റിബെലിലെ താരത്തിന്റെ ചിത്രങ്ങൾ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മമിത ബൈജു. മമിത അഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തവയാണ്. 

 

...
Advertisement
1/5

മമിത ബൈജു തമിഴിൽ നായികയായി എത്തിയ ആദ്യ ചിത്രമാണ് റിബെൽ. 

 

2/5

മാർച്ച് 22ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വേണ്ടത്ര അഭിപ്രായം തിയേറ്ററിൽ നിന്ന് ലഭിച്ചില്ല. 

 

3/5

ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്. 

 

4/5

ചിത്രത്തിൽ നിന്നുള്ള മമിതയുടെ ഫോട്ടോസ് പ്രൈം വീഡിയോ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. 

 

5/5

സാറ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമിത അവതരിപ്പിച്ചത്. 





Read More