PHOTOS

Honey Rose : സാരിയിൽ ഹണി റോസിന്റെ ഹോട്ട്ലുക്ക് വെല്ലാൻ ഇനി ആരുണ്ട്? ഇതാ നടിയുടെ പുതിയ ചിത്രങ്ങൾ

Honey Rose Latest Photos : ബോയി ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമ ലോകത്തേക്കെത്തുന്നത്

...
Advertisement
1/7

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന ചുരുക്കം മലയാള നടികളിൽ ഒരാളാണ് ഹണി റോസ്

2/7

സിനിമയെക്കാളും ഏറ്റവും കൂടുതൽ കടകൾ ഉദ്ഘാടനം ചെയ്യുന്ന നടിയെന്ന് പേരും ട്രോളും നടിക്കെതിരെ ഉണ്ട്

3/7

കട ഉദ്ഘാടനത്തിൽ നടിയും ലിച്ചിയും മാളവിക മേനോനും തമ്മിൽ മത്സരമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച

4/7

എന്നാൽ ഈ ട്രോളുകളെ നടി പോസിറ്റീവായിട്ടാണ് കാണുന്നത്

5/7

ഇപ്പോൾ മറ്റൊരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ധരിച്ച ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്

 

6/7

അലേലും സാരിയിൽ നടി കാണാൻ അടിപൊളിയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്

7/7

റെയ്ച്ചൽ, തേരി മേരി എന്നീ സിനിമകളാണ് ഹണി റോസിന്റേതയി തിയറ്ററുളിൽ എത്താൻ ഒരുങ്ങുന്നത്

 





Read More