PHOTOS

Darsana Rajendran: 'ജെന്നത്തും ഡിയർ ഫ്രണ്ടും' എനിക്ക് എന്നും സ്പെഷ്യൽ ആയിരിക്കും - ദർശന രാജേന്ദ്രൻ

ം കീഴടക്കിയ നടിയാണ് ദർശന. അടുത്തിടെ ദർശനയുടെ പുതിയ ചിത്രമായ ഡിയർ ഫ്രണ്ട് പുറത്തിറങ്ങിയിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം പിന്നീട് ...

Advertisement
1/3

ജെന്നത്തും ഡിയർ ഫ്രണ്ടും എനിക്ക് എന്നും സ്പെഷ്യൽ ആയിരിക്കും എന്നാണ് ദർശന കുറിച്ചിരിക്കുന്നത്. 

 

2/3

ടോവിനോ തോമസും ദര്‍ശനയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിൽ അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അര്‍ജ്ജുന്‍ രാധാകൃഷ്ണന്‍, സഞ്ജന നടരാജന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

3/3

നടന്‍ വിനീത് കുമാറാണ് 'ഡിയര്‍ ഫ്രണ്ട്' സംവിധാനം ചെയ്തത്.

 





Read More