PHOTOS

Bhavana: സാരിയിൽ അതിസുന്ദരിയായി ഭാവന, ചിത്രങ്ങൾ കാണാം

വർഷത്തോളം പിന്നിട്ട് കഴിഞ്ഞിട്ടുള്ള താരമാണ് നടി ഭാവന. ആദ്യ സിനിമയിൽ അഭിനയിക്കാൻ വന്നപ്പോഴുള്ള ലുക്കിനെക്കാൾ കൂടുതൽ സുന്ദരിയായി ഇന്ന് ഭാ...

Advertisement
1/8

ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് ഭാവന.

 

2/8

ഷറഫുദ്ധീൻ ഒപ്പം അഭിനയിക്കുന്ന ‘ന്റിക്കാക്കക്കൊരു പ്രേമമണ്ടർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഭാവന മലയാളത്തിലേക്ക് വരുന്നത്.

3/8

 ഈ സമയങ്ങളിൽ കന്നഡ സിനിമകളിലായിരുന്നു ഭാവന അഭിനയിച്ചുകൊണ്ടിരുന്നത്. ഭാവനയുടെ ഭർത്താവ് നവീൻ കന്നഡ സിനിമയിലെ നിർമ്മാതാവ് കൂടിയാണ്. 2018-ലായിരുന്നു ഭാവനയുടെ വിവാഹം.

4/8

ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങൾ തരണം ചെയ്തു പലർക്കും പ്രചോദനമായി മുന്നോട്ട് വന്നിട്ടുള്ള ഒരാളാണ് ഭാവന. പലരും ആ സമയത്ത് മാറിനിന്നപ്പോഴും കാമുകനായ നവീൻ താരത്തിന് ഒപ്പമുണ്ടായിരുന്നു. 

5/8

മലയാളത്തിലേക്ക് വീണ്ടും ഭാവന മടങ്ങിയെത്തുമ്പോൾ പ്രേക്ഷകരും താരത്തിന്റെ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തിരിച്ചുവരവ് ഗംഭീരമാക്കും എന്ന് തന്നെയാണ് കരുതുന്നത്.

6/8

സമൂഹ മാധ്യമങ്ങളിൽ ഭാവന ഏറ്റവും സജീവമായിട്ടുള്ള ഇൻസ്റ്റാഗ്രാമിലാണ്. 

 

7/8

നടിയും അവതാരകയുമായ ആര്യ ബഡായ് ഭാവനയ്ക്ക് സമ്മാനിച്ച ഒരു സാരിയുടുത്തുള്ള ഒരു മനോഹരമായ ഫോട്ടോഷൂട്ട് ഭാവന ചെയ്തിരിക്കുകയാണ്. 

8/8

ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ തിളങ്ങിയ ഭാവനയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അക്ഷയ് കുമാറാണ്. അതിസുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.





Read More