PHOTOS

Actress Anusree| ചന്ദ്രേട്ടൻ എവിടെയാ? കൊന്ന് കടലിൽ താഴ്ത്തിയെന്ന് അനുശ്രീയോട് ഒരാൾ

Advertisement
1/4
നടി അനുശ്രീ
നടി അനുശ്രീ

 

ഒരൊറ്റ ചോദ്യം കൊണ്ട് ഫേമസായ നടി ഒരു പക്ഷെ അനുശ്രീയായിരിക്കും

Credit: Anusree/ Facebook

2/4
ചുവന്ന സാരിയിൽ കിടിലൻ ലുക്കുമായി അനുശ്രീ
ചുവന്ന സാരിയിൽ കിടിലൻ ലുക്കുമായി അനുശ്രീ

ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലായിരുന്നു അനുശ്രീയുടെ ആ കിടിലൻ പെർഫോമൻസ്

Credit: Anusree/ Facebook

3/4
നടി അനുശ്രീയുടെ ചിത്രങ്ങൾ
നടി അനുശ്രീയുടെ ചിത്രങ്ങൾ

താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾക്കും അതേ ക്യാപ്ഷനായിരുന്നു. എന്നാൽ കിട്ടിയ കമൻറായിരുന്നു സംഭവം

Credit: Anusree/ Facebook

4/4
നടി അനുശ്രീയുടെ ചിത്രങ്ങൾ
നടി അനുശ്രീയുടെ ചിത്രങ്ങൾ

ചന്ദ്രനെ കൊന്ന് കടലിൽ താഴ്ത്തിയില്ലേ എന്നായിരുന്നു ചിത്രത്തിന് വന്ന കമൻറ്

Credit: Anusree/ Facebook





Read More