PHOTOS

Anna Ben: മഞ്ഞ സാരിയിൽ കിടിലം ലുക്കിൽ അന്ന ബെൻ, ഫോട്ടോസ് വൈറലാകുന്നു

ാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി അന്ന ബെൻ. കുമ്പളങ്ങി നൈറ്റിസിൽ ബേബി മോൾ എന്ന നായികാ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്ക് ...

Advertisement
1/5

തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകൾ ആണെങ്കിൽ കൂടിയും അച്ഛന്റെ പേര് പറഞ്ഞുകൊണ്ടല്ല അന്ന സിനിമയിലേക്ക് എത്തുന്നത്. 

2/5

കുമ്പളങ്ങിയുടെ ഓഡിഷനിൽ പങ്കെടുത്ത് സംവിധായകനെയും ദിലേഷ് പോത്തനെയും ഞെട്ടിച്ചുകൊണ്ടാണ് അന്ന ആദ്യ ചിത്രത്തിലേക്ക് എത്തുന്നത്. സിനിമയിൽ വന്ന് മൂന്ന് വർഷത്തിനുള്ളിൽ രണ്ട് സംസ്ഥാന അവാർഡുകളാണ് അന്ന സ്വന്തമാക്കിയത്.

3/5

ഹെലനിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക  പരാമർശത്തിന് അർഹയായപ്പോൾ തൊട്ടടുത്ത വർഷം കപ്പേളയിലെ അഭിനയത്തിന് മികച്ച നടിയായും അന്ന തിരഞ്ഞെടുക്കപ്പെട്ടു. 

4/5

അന്ന അഭിനയിച്ച ‘നാരദൻ’ ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ റിലീസായത്. അന്നയുടെ അടുത്ത ചിത്രമായ നൈറ്റ് ഡ്രൈവ് റിലീസിന് ഒരുങ്ങുകയുമാണ്. ആ ചിത്രത്തിന്റെ പ്രൊമോഷൻ ഷൂട്ടിന് എത്തിയപ്പോഴുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം നിറച്ചിരിക്കുന്നത്. 

 

5/5

മഞ്ഞ സാരിയിൽ ക്യൂട്ട് ചിരിയോടുകൂടിയുള്ള ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ആരാധകർ നല്കയിരിക്കുന്നത്. രാഹുൽ തങ്കച്ചൻ, ഷിജോ ഫോട്ടോഗ്രാഫി എന്നിവരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.





Read More