PHOTOS

Anikha Surendran: പ്രിൻസസിനെ പോലെ അനിഖ; ലവ് ഇമോജികളുമായി ആരാധകരും

ബാലതാരമായി എത്തി ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രൻ. 

 

...
Advertisement
1/7

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

 

2/7

പ്രിൻസസിനെ പോലെ അണിഞ്ഞൊരുങ്ങി അനിഘയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴി‍ഞ്ഞു.

 

3/7

അനിഖ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. 

 

4/7

ലവ് ഇമോജികൾ ഉൾപ്പെടെയുള്ള കമന്റുകളാണ് ചിത്രങ്ങൾക്ക് വന്നിരിക്കുന്നത്. 

 

5/7

സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന സിനിമയിൽ ആസിഫ് അലിയുടെയും മംമ്തയുടെയും മകളായി അഭിനയിച്ചാണ് അനിഖ തുടങ്ങിയത്.

 

6/7

മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. 

 

7/7




Read More