PHOTOS

'സാറ' എത്തുന്നു ഓ​ഗസ്റ്റ് 19ന്; ചിത്രങ്ങൾ പങ്കുവെച്ച് അനശ്വര രാജൻ

യി എത്തുന്ന ചിത്രമാണ് മൈക്ക്. ബോളിവുഡ് താരം ജോൺ എബ്രഹാം ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രമാണിത്. ഓ​ഗസ്റ്റ് 19നാണ് ചിത്രം തിയേറ്റ...

Advertisement
1/3

ചിത്രത്തിലെ സ്റ്റിൽസ് പങ്കുവെച്ചിരിക്കുകയാണ് അനശ്വര. ചിത്രത്തിലെ വടംവലിക്കുന്ന രം​ഗത്തിൽ നിന്നുള്ള സ്റ്റിൽസ് ആണ് അനശ്വര പങ്കുവെച്ചത്. 

 

2/3

രഞ്ജിത്ത് സജീവാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ബിവെയർ ഓഫ് ഡോഗ്സിലൂടെ ജനശ്രദ്ധ നേടിയ വിഷ്ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ ഇറങ്ങിയ ചിത്രത്തിലെ ​ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. സുഹൈൽ കോയ വരികൾ രചിച്ച ഗാനം ആലപിച്ചത് സിത്താര കൃഷണകുമാറാണ്.

 

 

3/3

വളരെ വ്യത്യസ്‍തമായ ആശയവുമായി എത്തുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഖ് അക്ബർ അലിയാണ്.

 





Read More