PHOTOS

Amala Paul Marriage: 'ജീവിതകാലം മുഴുവൻ കൈകോർത്ത് നടക്കും'; അമല പോളും ജ​ഗതും വിവാഹിതരായി

തെന്നിന്ത്യൻ നായിക അമല പോൾ വീണ്ടും വിവാഹിതയായി. ​ജ​ഗത് ദേശായി ആണ് വരൻ. 

 

...
Advertisement
1/7

സൂറത്ത് സ്വദേശിയാണ് ജ​ഗത്. ഹോട്ടൽ-ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്യുന്നു.

2/7

വിവാഹ ചിത്രങ്ങൾ ​ജ​ഗത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

 

3/7

ജീവിതകാലം മുഴുവൻ ഒരുമിച്ച് കൈകോർത്ത് നടക്കും എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

 

4/7

കൊച്ചി ​ഗ്രാൻഡ് ഹയത്ത് ബോൾ​ഗാട്ടിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.

 

5/7

ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

 

6/7

ലാവണ്ടർ നിറത്തിലുള്ള ലഹങ്കയും അതിനോട് ചേരുന്ന ആക്സസറീസുമാണ് അമല അണിഞ്ഞിരുന്നത്. ലാവണ്ടറും ക്രീമും ചേർന്ന ഷേർവാണിയായിരുന്നു ജ​ഗത്തിന്റെ വേഷം.

 

7/7

കുറച്ച് ദിവസങ്ങൾക്ക് മുൻപ് അമലയുടെ പിറന്നാൾ ദിനത്തിലാണ് ജ​ഗത് ദേശായി താരത്തെ പ്രപ്പോസ് ചെയ്തതും അമല യെസ് പറഞ്ഞതും.

 





Read More