PHOTOS

ആക്ഷനൊപ്പം പ്രണയവുമായി വിശാൽ ചിത്രം വീരമേ വാകൈ സൂടുമിന്റെ റിലീസിനൊരുങ്ങുന്നു

or Vishal) നായകനാക്കി നവാഗതനായ  തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിക്കുന്ന വീരമേ വാകൈ സൂടും (Veeramae Vaagai Soodum) സിനി...

Advertisement
1/5

 2022 ജനുവരി 26ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. തമിഴിന് പുറമെ തെലുഗുവിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.  

2/5

വിശാല ആരാധകർക്ക് ആവേശം പകരുന്ന കംപ്ലീറ്റ് ആക്ഷനും എന്റടേയ്ൻമെന്റ് പാക്കേജിലാണ് അവതരിപ്പിക്കുന്നത്. സമൂഹത്തിൽ ഉയർന്ന് വരുന്ന വെല്ലിവിളകൾക്കെതിരായി ഒരു ചെറുപ്പക്കാരന്റെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

3/5

തെലുഗു നടി ഡിംപിൾ ഹയാതിയാണ് വിശാലിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത്. 

4/5

ഇരുവർക്കും പുറമെ രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നീ പ്രമുഖ താരങ്ങൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

 

5/5

വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.





Read More