PHOTOS

Actor Prithviraj| ഏതാണ്ട് അരക്കോടി രൂപയുടെ വണ്ടിയാണ് പൃഥി എടുത്തത്, സംഭവം സർപ്രൈസാക്കി തന്നെ വെച്ചു

Instagram/ Prithviraj ...
Advertisement
1/5
പൃഥിയുടെ പുതിയ മിനികൂപ്പർ
പൃഥിയുടെ പുതിയ മിനികൂപ്പർ

മലയാളത്തിൽ ഇപ്പോഴുള്ളതിൽ നിർമ്മാതാവ്,സംവിധായകൻ നടൻ എന്നിങ്ങനെ എല്ലാ വശങ്ങളിലും തിളങ്ങുന്നവരിൽ ഒരാൾ പൃഥിരാജാണ്. 

Credit: Instagram/ Prithviraj

2/5
പൃഥിരാജിൻറെ മിനി കൂപ്പർ
പൃഥിരാജിൻറെ മിനി കൂപ്പർ

വാഹന പ്രേമത്തിലും പൃഥിക്ക് അൽപ്പ് താര്യം കൂടുതലാണ്

Credit: Instagram/ Prithviraj

3/5
പൃഥി രാജിൻറെ മിനി കൂപ്പർ ചിത്രങ്ങൾ
പൃഥി രാജിൻറെ മിനി കൂപ്പർ ചിത്രങ്ങൾ

കഴിഞ്ഞ ദിവസം താരം സ്വന്തമാക്കിയ മിനികൂപ്പർ കാറായിരുന്നു സോഷ്യൽ മീഡിയയിൽ തരംഗം. 

Credit: Instagram/ Prithviraj

4/5
പൃഥി രാജിൻറെ മിനി കൂപ്പർ വില
പൃഥി രാജിൻറെ മിനി കൂപ്പർ വില

ഏതാണ്ട് 38 ലക്ഷം ബാംഗ്ലൂർ എക്സ്ഷോറൂം വിലയുള്ള കാറാണിത്. കേരളത്തിൽ കൊച്ചിയിൽ ആണെങ്കിൽ 48 ലക്ഷത്തിനും മുകളിൽ ഇൻഷുറൻസ്,ടാക്സ് അടക്കം വണ്ടി നിരത്തിലിറങ്ങാൻ ചിലവ് 50 ലക്ഷം ആവും.

Credit: Instagram/ Prithviraj

5/5
പൃഥി രാജിൻറെ മിനി കൂപ്പർ ചിത്രങ്ങൾ
പൃഥി രാജിൻറെ മിനി കൂപ്പർ  ചിത്രങ്ങൾ

പൃഥിയുടെ ഭാര്യ സുപ്രിയയാണ് പിറന്നാളിന് കാർ സമ്മാനം നൽകിയത്.

Credit: Instagram/ Prithviraj





Read More