PHOTOS

Actor Chiranjeevi: വയനാടിനായി ഒരു കോടി; മുഖ്യമന്ത്രിക്ക് കൈമാറി നടൻ ചിരഞ്ജീവി

രിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി തെലുങ്ക് താരം ചിരഞ്ജീവി. നേരിട്ടെത്തി തുക മുഖ്യമന്ത്രി പിണറായി വിജയന് ക...

Advertisement
1/5

വയനാട് ദുരന്തം ഹൃദയഭേദഗമെന്ന് ചിരഞ്ജീവി മാധ്യമങ്ങളോട് പ്രതികരിച്ചു.

 

2/5

ഈ സമയം വയനാടിനൊപ്പം നിൽക്കണമെന്നും എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

 

3/5

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും താരം വ്യക്തമാക്കി.

 

4/5

വയനാട്ടിലെ തിരച്ചിൽ സംഘത്തിനും സേനയ്ക്കും നടൻ അഭിനന്ദനങ്ങളും അറിയിച്ചു.

 

5/5

ഇത് രാജ്യ ദുരന്തമാണെന്ന് ചിരഞ്ജീവി കൂട്ടിച്ചേർത്തു.

 





Read More