PHOTOS

Abhaya Hiranmayi : സാരിയിൽ സിമ്പിൾ ലുക്കിൽ അതീവ സുന്ദരിയായി അഭയ ഹിരണ്മയി; ചിത്രങ്ങൾ കാണാം

Advertisement
1/4

സാരിയിൽ സിമ്പിൾ ലുക്കിൽ അതീവ സുന്ദരിയായി  എത്തിയിരിക്കുകയാണ് ഗായിക  അഭയ ഹിരണ്മയി.  കാവ്യാത്മകമായ ഒരു കുറിപ്പിനൊപ്പം അനന്ദു ദാസ് എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്. 

 

2/4

ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

3/4

മലയാളത്തിൽ കുറച്ച് സിനിമകളിലും തെലുങ്കിൽ ഒരു സിനിമയിലും പാടിയിട്ടുള്ള ഗായികയാണ് അഭയ. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന പാട്ടുകളാണ് അഭയ സിനിമയിൽ മിക്കതും പാടിയിട്ടുള്ളത്. പലതും ഹിറ്റായി മാറുകയും ചെയ്തിരുന്നു.

4/4

സമൂഹ മാധ്യമങ്ങളിൽ അഭയ ഇപ്പോൾ കൂടുതൽ സജീവമാണ്.





Read More