PHOTOS

7th Pay Commission: ഇൗ സംസ്ഥാനങ്ങളിലുള്ളവർക്ക് DAയിലും,DRലും വർധന

Advertisement
1/5
ആയിരക്കണക്കിന് ജീവനക്കാർക്കും,പെൻഷൻകാർക്കും പ്രയോജനം
ആയിരക്കണക്കിന് ജീവനക്കാർക്കും,പെൻഷൻകാർക്കും പ്രയോജനം

ഒരു ലക്ഷത്തിലധികം സർക്കാർ ജീവനക്കാർക്കാണ് ഇത് മൂലം പ്രയോജനം ലഭിക്കുന്നത്. 1000 ത്തിലധികം പെൻഷൻകാരും,ഡെയ്ലി വേജസ് വർക്കേഴ്സും ഇതിൽപ്പെടും.

2/5
ചിലവഴിക്കുന്നത് 320 കോടി
ചിലവഴിക്കുന്നത് 320 കോടി

ഏഴാം ശമ്പള കമ്മീഷന്റെ ആനുകൂല്യങ്ങൾ നടപ്പാക്കുന്നതിനായി 320 കോടിയാണ് ത്രിപുര സർക്കാർ ചിലവഴിക്കുന്നത്

3/5
ഡി.എ വർധന മാർച്ചോടെ
 ഡി.എ വർധന മാർച്ചോടെ

ത്രിപരയിലെ ഡി.എ വർധന മാർച്ച് 1 ഒാടെയാണ് നിലവിൽ വരുക. ഇതാദ്യമായാണ്  ഏഴാം ശമ്പള കമ്മീഷന്റെ അടിസ്ഥാനത്തിൽ ത്രിപുര സർക്കാർ ഡി.എ നൽകുന്നത്

4/5
പുതിയ പേ സ്കെയിൽ
പുതിയ പേ സ്കെയിൽ

ഡി.എയിലും,ഡി.ആറിലുമുള്ള വർധനയെ തുടർന്ന് പുതിയ സ്കെയിൽ ഒാഫ് പേ ത്രിപുരയിൽ നിലവിൽ വന്നു.

5/5
ത്രിപുരയിൽ പ്രതീക്ഷിക്കുന്നത് DA 3 ശതമാനം വർധന
ത്രിപുരയിൽ പ്രതീക്ഷിക്കുന്നത് DA 3 ശതമാനം വർധന

ത്രിപുരയിലെ സർക്കാർ ജീവനക്കാർക്കും,പെൻഷനേഴ്സിനുമാണ് 3 ശതമാനം വർധന ലഭിക്കുന്നത്. ഫെബ്രുവരി 26നാണ് ഇത് സംബന്ധിച്ച ത്രിപുര സർക്കാർ പ്രഖ്യാപനം നടത്തിയത്





Read More