PHOTOS

Arg vs Peru: ഡബിളടിച്ച് മെസി, പെറുവിനെ തകർത്ത് അര്‍ജന്റീന; ചിത്രങ്ങൾ കാണാം

: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന. പെറുവിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ തകര്‍പ്പന്‍ ജയമാണ് അര്‍...

Advertisement
1/6

പെറുവിനെയും ഗോളടിക്കാന്‍ വിടാതെ തളച്ചതോടെ അര്‍ജന്റീന തുടര്‍ച്ചയായി എട്ടാം മത്സരത്തിലാണ് ക്ലീന്‍ ഷീറ്റ് നേടുന്നത്. 

2/6

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 

3/6

32-ാം മിനിട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസില്‍ നിന്ന് പന്ത് സ്വീകരിച്ച മെസിയുടെ ഇടംകാലന്‍ ഷോട്ട് വല തുളച്ചു. 

4/6

10 മിനിറ്റിന്റെ ഇടവേളയില്‍ മെസി രണ്ടാം ഗോളും സ്വന്തമാക്കി. 

5/6

രണ്ടാം പകുതിയില്‍ മെസി വീണ്ടും വലകുലുക്കിയെങ്കിലും വാറില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. 

6/6

കളിച്ച 4 മത്സരങ്ങളിലും വിജയിച്ച അര്‍ജന്റീന 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 





Read More