PHOTOS

എക്സ്പോയ്ക്കായി ഒരുങ്ങി ദുബായ്; ഇനി 170 ദിനങ്ങൾ മാത്രം

2020നെ വരവേൽക്കാനൊരുങ്ങി ദുബായ്. ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്പോ. മധ്യപൂർവദേശം, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവ...

Advertisement
1/5
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 വേദികൾ സന്ദൾശിക്കുന്നു
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 വേദികൾ സന്ദൾശിക്കുന്നു

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020ൻറെ നിർമാണ പുരോഗതികൾ വിലയിരുത്തുന്നു

2/5
വിവിധ രാജ്യങ്ങളുടെ പൈതൃകങ്ങൾ പങ്കുവയ്ക്കപ്പെടും
വിവിധ രാജ്യങ്ങളുടെ പൈതൃകങ്ങൾ പങ്കുവയ്ക്കപ്പെടും

വിവിധ രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും പൈതൃകത്തനിമകളും പങ്കുവയ്ക്കുന്ന പുതുമകളുടെ ലോകമാകും എക്സ്പോ

3/5
എക്സ്പോയ്ക്കായി ഇനി 170 ദിവസങ്ങളാണ് ബാക്കിയുള്ളത്
എക്സ്പോയ്ക്കായി ഇനി 170 ദിവസങ്ങളാണ് ബാക്കിയുള്ളത്

ഓരോ രാജ്യത്തിൻറെയും അറിവുകൾ, നൂതന ആശയങ്ങൾ, ഉൽപന്നങ്ങൾ എന്നിവയെക്കുറിച്ച് എക്സ്പോയിലൂടെ അറിയാനാകും

4/5
ഇന്ത്യയടക്കം 192 രാജ്യങ്ങൾ എക്സ്പോയിൽ പങ്കെടുക്കും
ഇന്ത്യയടക്കം 192 രാജ്യങ്ങൾ എക്സ്പോയിൽ പങ്കെടുക്കും

2021 ഒക്ടോബർ 20 മുതൽ 2022 ഏപ്രിൽ 10 വരെ നീളുന്ന മേളയിൽ ഇന്ത്യയടക്കം 192 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്

5/5
എക്സ്പോ 2020നെ വരവേൽക്കാൻ ഒരുങ്ങി ദുബായ്
എക്സ്പോ 2020നെ വരവേൽക്കാൻ ഒരുങ്ങി ദുബായ്

രണ്ടരക്കോടി സന്ദർശകർ എക്സ്പോ നഗരിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

Read More