Home> NRI
Advertisement

ബ​ലി​പെ​രു​ന്നാ​ള്‍, 515 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് UAE

ബ​ലി പെ​രു​ന്നാ​ളി​നു മു​ന്നോ​ടി​യാ​യി UAEയില്‍ ത​ട​വു​കാ​ര്‍ക്ക് മോചനം... യു​എ​ഇ​യിലെ ജയിലുകളില്‍ കഴിയുന്ന 515 ത​ട​വു​കാ​രെയാണ് മോചിപ്പിക്കുന്നത്.

ബ​ലി​പെ​രു​ന്നാ​ള്‍, 515 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് UAE

അ​ബു​ദാ​ബി: ബ​ലി പെ​രു​ന്നാ​ളി​നു മു​ന്നോ​ടി​യാ​യി UAEയില്‍ ത​ട​വു​കാ​ര്‍ക്ക് മോചനം...  യു​എ​ഇ​യിലെ ജയിലുകളില്‍ കഴിയുന്ന   515 ത​ട​വു​കാ​രെയാണ്  മോചിപ്പിക്കുന്നത്. 

പല ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​  ഈ ത​ട​വുകരുടെ സാമ്പത്തിക  പി​ഴ​ക​ളും ക​ട​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഇ​ട​പെട്ട് ഒ​ത്തു​തീ​ര്‍​പ്പാക്കും,  പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫ ബി​ന്‍ സ​യി​ദ് അ​ല്‍ ന​ഹ്യാ​ന്‍  ആണ് ഇത് സംബന്ധിച്ച  ഉ​ത്ത​രവ് പുറപ്പെടുവിച്ചത്. 

വി​ട്ടു​വീ​ഴ്ച​യി​ലും സ​ഹി​ഷ്ണു​ത​യി​ലും അ​ധി​ഷ്ഠി​ത​മാ​യ യു​എ​ഇ​യു​ടെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​ക​ളാ​ണ് ത​ട​വു​കാ​രു​ടെ മോ​ച​ന​ത്തി​ന് വ​ഴി തെ​ളി​ച്ച​ത്. മോ​ചി​ത​രാ​വു​ന്ന ത​ട​വു​കാ​ര്‍​ക്ക് പു​തി​യ ജീ​വി​തം തു​ട​ങ്ങാ​ന്‍ അ​വ​സ​രം ന​ല്‍​കു​ക​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ല്‍ സ​ന്തോ​ഷ​മെ​ത്തി​ക്കു​ക​യും കൂ​ടി​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​തെ​ന്നും ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

 

Read More