Home> NRI
Advertisement

Oman News: ഒമാനിൽ കാലാവസ്ഥാ വ്യതിയാനം; കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷത്തിനും സാധ്യത!

Oman Climate Update: ഏപ്രിൽ 14 ഞായറാഴ്ച മുതൽ ഏപ്രിൽ 17 ബുധനാഴ്ച വരെ ഒമാനിൽ കനത്ത മഴക്കും കാറ്റിനുമൊപ്പം ആലിപ്പഴ വർഷവും ഉണ്ടാകുവാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Oman News: ഒമാനിൽ കാലാവസ്ഥാ വ്യതിയാനം; കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷത്തിനും സാധ്യത!

മസ്കറ്റ്: ഒമാനിൽ കാലാവസ്ഥയിൽ വ്യതിയാനമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥയിൽ വ്യതിയാനത്തിനും ആലിപ്പഴ വ‌ർഷത്തിനും സാധ്യത ഈ ഞായറാഴ്ച മുതലാണ് ഒമാൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 

Also Read: അംബേദ്‌കർ ജയന്തി പ്രമാണിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് ഞായറാഴ്ച അവധി

ഏപ്രിൽ 14 ഞായറാഴ്ച മുതൽ ഏപ്രിൽ 17 ബുധനാഴ്ച വരെ ഒമാനിൽ കനത്ത മഴക്കും കാറ്റിനുമൊപ്പം ആലിപ്പഴ വർഷവും ഉണ്ടാകുവാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.  

മുസന്ദം, വടക്കൻ അൽ ബത്തിന, തെക്കൻ  അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ, മസ്‌കറ്റ്, അൽ ദഖിലിയ, വടക്കൻ അൽ ഷർഖിയ, തെക്കൻ  അൽ ഷർഖിയ, അൽ വുസ്തയുടെ ഭാഗങ്ങൾ, ദോഫാർ എന്നീ ഗവർണറേറ്റുകളിൽ കാലാവസ്ഥാ വ്യതിയാനം ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More